കെ.പി. കരുണാകര പിഷാരടി നിര്യാതനായി

58
Advertisement

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും കാറളം ഹൈസ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളും ഹിന്ദി അദ്ധ്യാപകനും ആയിരുന്ന കെ.പി. കരുണാകര പിഷാരടി (92 വയസ്സ് ) ഓര്‍മ്മയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒറ്റപ്പാലത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: അന്തരിച്ച സരോജിനി പിഷാരസ്യാര്‍. മക്കള്‍: Dr ഗീത, Dr പ്രീത മരുമക്കള്‍: Dr. വിശ്വനാഥന്‍, വിനോദ് കുമാര്‍ സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് പാലക്കാട്ട് മുനിസിപ്പല്‍ വൈദ്യുത ശ്മശാനത്തില്‍.

Advertisement