സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേർ രോഗ മുക്തി നേടി.2 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ 31 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 40 പേർ. സമ്പർക്കം മൂലം 375 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 29 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 70 ,കോട്ടയം 29 ,മലപ്പുറം 32 ,തൃശൂർ 83 ,കൊല്ലം 22 ,പാലക്കാട് 4 ,ആലപ്പുഴ 55 ,എറണാകുളം 34 ,കോഴിക്കോട് 42 ,പത്തനംതിട്ട 59 ,വയനാട് 3 ,കണ്ണൂർ 39 ,കാസർകോഡ് 28 ,ഇടുക്കി 6 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 21533 സാമ്പിളുകളാണ് പരിശോധിച്ചത്.

Hot this week

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽരണ്ടു സ്വർണ്ണവും ഒരു വെള്ളിയും നേടി

തൊടുപുഴയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ 70 പ്ലസ് കാറ്റഗറിയിൽ...

നമോ ജീവധാരബ്ലഡ് ഡൊണേഷൻ.

യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെj നേതൃത്വത്തിൽ ഭാരതമെമ്പാടും സേവാ സങ്കൽപ്പ്...

നിര്യാതനായി

കരുവന്നൂർ : പരേതരായ തളിയക്കാട്ടിൽ തങ്കമ്മയുടെയും കുണ്ടൂർ കൃഷ്ണൻകുട്ടി മേനോന്റെയും മകൻ...

പി.ടി.എ. വാർഷിക പൊതുയോഗംനടത്തി

അവിട്ടത്തൂർ : എൽ. ബി. എസ്. എം. ഹയർ സെക്കണ്ടറി സ്കൂൾ...

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...
spot_img

Related Articles

Popular Categories

spot_imgspot_img