സ്വാതിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പഠനചെലവ് സർവ്വകലാശാല വഹിക്കും: യൂജിൻ മോറേലി

52
Advertisement

ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവ്വകലാശാലയിലെ എം.കോം ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം.പി. സ്വാതിയുടെ ഉന്നത പഠനചെലവുകൾ സർവ്വകലാശാല വഹിക്കുമെന്ന് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി പറഞ്ഞു. സ്വാതിയെ മാപ്രാണത്തെ വസതിയിൽ ചെന്ന് അഭിനന്ദിച്ചു. പിന്നോക്ക വിഭാഗക്കാരിൽ നിന്ന് ഉയർന്ന നേട്ടം കരസ്ഥമാക്കിയ ഇത്തരം വിദ്യാർത്ഥികൾ സമൂഹത്തിൻ്റെ മൂലധനമാണ്-.കെ.കെ.ബാബു, പോളി കുറ്റിക്കാടൻ, എം.ഡി ജോയ് എന്നിവരും ഒപ്പം മുണ്ടായിരുന്നു.

Advertisement