ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസി ഭാര്യ റോസി(83) നിര്യാതയായി

85

ഊരകം : ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസി ഭാര്യ റോസി(83) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(18.3.2020) ന് വൈകീട്ട് 4 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മേരി, സണ്ണി, ആന്റോ, ടെസി, ജോയ്. മരുമക്കള്‍ : രാജന്‍, മെസി, ജിജി, റോയ്, ജിത

Advertisement