വികസന സെമിനാര്‍ സംഘടിപ്പിച്ചു

48
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെ 2020-21 ന്റെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ വി.കെ.ലക്ഷ്മണന്‍നായര്‍ മുഖ്യാതിഥിയായിരുന്നു. സ്റ്രാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മീനാക്ഷി ജോഷി, പി.എ.അബ്ദുള്‍ ബഷീര്‍, വത്സല ശശി, ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ സോണിയഗിരി, പി.വി.ശിവകുമാര്‍, എം.സി.രമണന്‍, സന്തോഷ്‌ബോബന്‍, റോക്കി ആളൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement