ക്രൈസ്റ്റ് കോളേജിന് കെ .എസ് .ഇ യുടെ സമ്മാനമായി ഇൻഡോർ വോളിബാൾ കോർട്ട്

108
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൻറെ ചിരകാല സ്വപ്‌നമായിരുന്ന ഇൻഡോർ വോളിബാൾ കോർട്ട് യാഥാർഥ്യമാക്കി കെ .എസ് .ഇ .മഴയത്തും വെയിലത്തും തടസ്സങ്ങൾ കൂടാതെ പരിശീലനം നടത്തുവാൻ സാധിക്കുന്ന രീതിയിലാണ് കോർട്ടിന്റെ നിർമ്മാണം .ഇൻഡോർ വോളിബാൾ കോർട്ടിന്റെ വെഞ്ചിരിപ്പ് കർമ്മം 2020 മാർച്ച് 3 രാവിലെ 9:30 ന് എറണാകുളം – അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് മാർ ഡോ .ആൻ്റണി കാരിയിൽ CMI നിർവഹിക്കും .

Advertisement