ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാം : ക്ലാസ്സ് സംഘടിപ്പിക്കുന്നു

35
Advertisement

ഇരിങ്ങാലക്കുട:പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി കൊരുമ്പിശ്ശേരി റസിഡൻസ് അസ്സോസ്സിയേഷൻ 2020 ഫെബ്രുവരി 29 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് “മീനാവില്ല”യിൽ ആത്മവിശ്വാസത്തോടെ പരീക്ഷയെ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിക്കുന്നു . ഡോ.വരദ പണിക്കത്ത് ആണ് ക്ലാസ് നയിക്കുന്നത് .

Advertisement