ഡേവീസ് ഭാര്യ റോസി(68) നിര്യാതയായി

98
Advertisement

ഇരിങ്ങാലക്കുട : ആലപ്പാട്ട് തെക്കേത്തല ഡേവീസ് ഭാര്യ റോസി(68) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (23.2.2020) 3.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ : മാത്യു ഡേവിസ് (UK), Br.ജെയ്‌സണ്‍ (LATE) സിഎംഐ അമ്പഴക്കാട്, ജയ ജോബ്. മരുമക്കള്‍ : ജിന്‍സി മാത്യു, ജോബ് ജോസഫ്.

Advertisement