സാന്ത്വന സ്പര്‍ശവുമായി അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ തിരുനാള്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ വി.സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ 2020 ഫെബ്രുവരി 1,2,3 തിയ്യതികളില്‍ നടക്കും. തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവര്‍ത്തികള്‍ കൂടി ചെയ്തു വരുന്നു. പോയ വര്‍ഷം ഇടവകയിലെ ഭവന രഹിതര്‍ക്ക് വീടുകള്‍ നല്‍കിയെങ്കില്‍ ഏവര്‍ക്കും മാതൃകയായി 2020 മുതല്‍ ‘സാന്ത്വനം’ എന്ന പേരില്‍ സഹായ ഫണ്ട് സ്വരൂപിക്കുകയും ഇടവക ആഘോഷങ്ങളുടെ നിശ്ചിത വിഹിതമായ 10% മാറ്റിവെച്ച് വേദനിക്കുന്നവര്‍ക്ക് ആശ്വാസമാകുവാന്‍ തീരുമാനിച്ചു. തിരുനാളിന് ജനുവരി 30 ന് രാവിലെ 6.30 കൊടിയേറും. 31 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ദീപാലങ്കാര സ്വീച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 6.30 വിശുദ്ധ കുര്‍ബ്ബാനയും 10മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് ഡോ.ലാസര്‍ കുററിക്കാടന്‍ നേതൃത്വം നല്‍കും. 4.30 ന് വി.കുര്‍ബ്ബാനയെ തുടര്‍ന്ന് പ്രദര്‍ക്ഷിണവും, കുര്‍ബ്ബാനയുടെ ആശീര്‍വാദവും, ആകാശപൂരവും ഉണ്ടായിരിക്കും. ഫെബ്രുവരി 3 ന് കെസിവൈഎംന്റെ നേതൃത്വത്തില്‍ അങ്ങാടി അമ്പും, ഫെബ്രുവരി 8 ന് ശനിയാഴ്ച പത്മശ്രീ തിലകന്റെ അക്ഷരജ്വാല അമ്പലപ്പുഴ അവതരിപ്പിക്കുന്ന ‘വേറിട്ട കാഴ്ചകള്‍’ എന്ന നാടകവുംപിണ്ടി മത്സരത്തിനും, ഫോട്ടോഗ്രാഫി മത്സരത്തിനും 3333, 2222, 1111 എന്നീ ക്രമത്തിലാണ് സമ്മാനങ്ങള്‍നല്‍കുക എന്ന ജനറല്‍ കണ്‍വീനര്‍ പോള്‍ കൊടിയന്‍ , വികാരി ആന്റോ പാണാടന്‍, സപ്ലിമെന്റ് കണ്‍വീനര്‍ ജോര്‍ജ്ജ് കോലങ്കണ്ണി, ട്രസ്റ്റി ജോര്‍ജ്ജ് കാടുകുറ്റിപറമ്പില്‍, പാട്രിക് തൊമ്മാന എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img