ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചു

60

ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലേക്ക് സംഭാവനയായി ലഭിച്ച ഇന്‍വെര്‍ട്ടറിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി വിജയന്‍ നിര്‍വഹിച്ചു .ഡോ.കെ .സി പ്രതിഭ അധ്യക്ഷത വഹിച്ചു. അയ്യപ്പന്‍ പണിക്കവീട്ടില്‍, എ .സി സുരേഷ് ,കെ. പി സോജന്‍, അപ്പുക്കുട്ടന്‍നായര്‍, ഇ . എം പ്രസന്നന്‍, കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement