ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന്റെ അലങ്കാരപന്തല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം

112
Advertisement

ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അലങ്കാരപന്തല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍,നടന്‍ ഇന്നസെന്റ്,ഐ.സി.എല്‍ ചെയര്‍മാന്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍,ട്രസ്റ്റിമാര്‍ ,ഭക്ത ജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.