തയ്യില്‍ വേലായുധന്‍ മകന്‍ നകുലന്‍ നിര്യാതനായി

117

കിഴുത്താണി: തയ്യില്‍ വേലായുധന്‍ മകന്‍ നകുലന്‍ (62വയസ്) ആഫ്രിക്കയിലെ കെനിയയില്‍ (lulu super market)വച്ച് നിര്യാതനായി . ഭാര്യ: രാധ, മകള്‍: നീതു.സംസ്‌കാരകര്‍മ്മം ജനുവരി 10 വെള്ളിയാഴ്ച രാവിലെ നടത്തും.

Advertisement