ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദനഹ തിരുനാളിനു കൊടിയേറി

99
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയുടെ സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദനഹ തിരുനാളിന്റെ കൊടിയേറ്റ കര്‍മ്മം കത്തീഡ്രല്‍ വികാരി. ഫാ. ആന്റു ആലപ്പാടാന്‍ നിര്‍വഹിച്ചു. ജനുവരി 11, 12 ,13, തീയതികളില്‍ ആയിട്ടാണ് തിരുനാള്‍ നടക്കുന്നത്. ട്രസ്റ്റിമാരായ തോംസണ്‍ ചിരിയങ്കണ്ടത്ത്, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍ ,ജോസഫ് പാലത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍ ,ജോയിന്റ് കണ്‍വീനര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, ഷാജു എബ്രഹാം കണ്ടംകുളത്തി, പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ തോമസ് തൊകലത്ത്, പ്രസിദേന്തി വാഴ്ച കമ്മിറ്റി കണ്‍വീനര്‍ ജോസ് മാമ്പിള്ളി, ഷിബു കാച്ചപ്പിള്ളി ,സുനില്‍ ആന്റപ്പന്‍, ടെല്‍സണ്‍ കോട്ടോളി, ബെന്നി പന്തലിപാടന്‍, ജെയ്സണ്‍ ഫ്രാന്‍സിസ്, വിമല്‍ ജോഷി ,ലിയോ ജോണ്‍, വിനോയ് പന്തലിപ്പാടന്‍, സൈമണ്‍ കുറ്റിക്കാടന്‍, ഷാബു ചക്കാലക്കല്‍ ,ആന്റു ആലങ്ങാടന്‍, ജോസഫ് കുറുമാലിക്കല്‍ തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Advertisement