പിജിയന്‍ ഷോയില്‍ വിജയികളായവര്‍ക്ക് തോമസ് ഉണ്ണിയാടന്‍ സമ്മാനം വിതരണം ചെയ്തു

60
Advertisement

ഇരിങ്ങാലക്കുട: രാജ്യാന്തര പിജിയന്‍ സൊസൈറ്റിയുടെയും ക്രൈസ്റ്റ് കോളേജ് ഇ ഡി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ പിജിയന്‍ ഷോയില്‍ വിജയികളായവര്‍ക്ക് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ സമ്മാനം വിതരണം ചെയ്തു.

Advertisement