Friday, May 15, 2026
32.9 C
Irinjālakuda

ഷീ സ്മാര്‍ട്ട് തുണിസഞ്ചി വിപണിയിലേക്ക്

ഇരിങ്ങാലക്കുട: പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ ബഹു. കോടതി വിധിപ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിച്ച സാഹചര്യത്തില്‍ തൃശ്ശൂര്‍ റീജിയണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാര്‍ട്ടിന്റെ പദ്ധതികളില്‍ ഒന്നായ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റിലെ വിപണന ഉദ്ഘാടനം തൃശ്ശൂര്‍ റീജിയണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡണ്ട് പി കെ ഭാസിയുടെ അധ്യക്ഷതയില്‍ 2020 ജനുവരി 1 ബുധനാഴ്ച തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി എസ് ചന്ദ്രന്‍ ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എബിന്‍ മാത്യുവിന് തുണിസഞ്ചി നല്‍കി നിര്‍വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് അജോ ജോണ്‍ സ്വാഗതം പറഞ്ഞു. താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസര്‍ കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ അജിത കീരത്ത് ,ഭാസി തച്ചപ്പിള്ളി, രാമചന്ദ്രന്‍ ആചാരി ,ഇബ്രാഹിം കളക്കാട്, ഹാജി റഷീദ് ,സെക്രട്ടറി ഹില പി .എച്ച് , ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി, ഷീ സ്മാര്‍ട്ട് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധങ്ങളായ വിലകുറഞ്ഞതും ഗുണമേന്മയുള്ളതും ആവശ്യമെങ്കില്‍ കഴുകി എടുക്കാവുന്ന രീതിയിലുള്ള ഏകദേശം ഒരു ലക്ഷത്തോളം തുണി കിറ്റുകള്‍ ആണ് ഷീ സ്മാര്‍ട്ട് വഴി വിപണിയിലിറക്കുന്നത്. ഏകദേശം 150 വനിതകള്‍ ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി വനിതകള്‍ക്കായി തുണിസഞ്ചി നിര്‍മ്മാണ പരിശീലനം ഷീ സ്മാര്‍ട്ട് വഴി സൗജന്യമായി നടത്തി തരുന്നതാണ്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img