23.9 C
Irinjālakuda
Monday, November 25, 2024
Home 2019

Yearly Archives: 2019

ഏവര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ കേരളപിറവി ആശംസകള്‍

ഏവര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ കേരളപിറവി ആശംസകള്‍

മഹ ചുഴലിക്കാറ്റ്,വെള്ളിയാഴ്ച്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയും പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 1...

ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തുന്നു

അവിട്ടത്തൂര്‍:ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അവിട്ടത്തൂര്‍ പ്രോഗ്രസ്സീവ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ 2019 നവം.1,...

വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി ഡോഗ് സ്‌ക്വാഡ്

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചീഫ് സിവില്‍ പോലീസ് ഓഫീസര്‍ പി.ജി.സുരേഷ്‌കുമാര്‍ നയിച്ച ശ്വാനപ്രദര്‍ശനവും ബോധവല്‍ക്കരണക്ലാസ്സും എച്ച്.ഡി.പി.സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് നടന്നു. സി.പി.ഒ.മാരായ രാഖേഷ്, ജോജോ,അനീഷ്, സുജീഷ്,...

ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനംചെയ്തു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനംചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് പ്രകാശനം നിര്‍വഹിച്ചു...

ഒക്ടോബര്‍ 31, പതാക ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട തെക്കെ മനവലശ്ശേരി എന്‍.എസ്.എസ്. കരയോഗത്തില്‍ പതാക ദിനം ആചരിച്ചു.പ്രൊഫ: ലക്ഷ്മണന്‍ നായര്‍, രാഘവന്‍, നാരായണന്‍കുട്ടി ,ഹരീന്ദ്രനാഥ്, സാവിത്രി ലക്ഷ്മണന്‍, ജ്യോതി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി തെക്കെ മനവലശ്ശേരിയില്‍ പ്രതിജ്ഞയ്ക്ക് രമാദേവി...

നവരസ സാധന ശില്‍പശാലയില്‍ പ്രഗത്ഭരുടെ പ്രകടനം

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ പതിനഞ്ച് ദിവസം നീണ്ടു നിന്ന നവരസ സാധന പരിശീലിക്കുവാന്‍ ഇന്‍ഡ്യയുടെ നാനാഭാഗത്തു നിന്നും എത്തിചേര്‍ന്ന നടീനടന്മാരുടേയും നര്‍ത്തകരുടേയും നവരസ പ്രകടനത്തോടുകൂടി ശില്‍പശാല സമാപിച്ചു. തന്റെ ക്യാന്‍വാസില്‍ വരച്ചിട്ട കഥാപാത്രങ്ങളെ...

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാജീവ്ഗാന്ധി മന്ദിരത്തില്‍ വച്ചു ആചരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എം.പി ജാക്‌സണ്‍ തിരിതെളിയിച്ചു. ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക്...

ബി.എസ്.സി മൈക്രോബയോളജിയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി

ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി സര്‍വകലാശാല ബി.എസ്.സി മൈക്രോബയോളജിപരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രസാദ് .ആര്‍(പ്രസന്റേഷന്‍ കോളേജ് ഓഫ് അപ്‌ളൈഡ് സയന്‍സ്,പുത്തന്‍വേലിക്കര)ഇരിങ്ങാലക്കുട എടക്കുളം മുരിയന്‍കാട്ടില്‍ രമേഷ്‌കുമാറിന്റേയും ജ്യോതിയുടേയും മകനാണ്.  

കോണ്‍ഗ്രസ്സ് പ്രതിഷേധമാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട :വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതിനിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുടയില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു .കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ശ്രീ എം.പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പ്രകടനത്തില്‍ ഡി.സി.സി സെക്രട്ടറി...

ഗാന്ധി സ്മൃതി സംഗമംനടത്തി

ഇരിങ്ങാലക്കുട: ഗാന്ധിജിയുടെ 150 ആം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി.മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഭരണകക്ഷിയുടെ അവിശ്വാസം

കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുവാത്തിനെതിരെ 13 അംഗ ഭരണസമിതിയിലെ 11 പേരും അവിശ്വാസത്തിന് ഒപ്പിട്ട നോട്ടീസ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി. നിലവിലെ ഭരണസമിതി...

ഒന്നാന്തരം നാലാം ക്ലാസ് പദ്ധതി വേളൂക്കര എ എല്‍ പി എസ് സ്‌കൂളിലും

വെള്ളാങ്കല്ലൂര്‍ :വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എ എല്‍ പി എസ് വേളൂക്കര സ്‌കൂളില്‍ നാലാം ക്ലാസ് ഹൈടെക് ക്ലാസ്‌റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൈടെക്...

കേരളപ്പിറവി ദിനത്തില്‍ ഹെല്‍മെറ്റ് ബോധവല്‍ക്കരണ റാലി

  ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മയുടെയും, 'ടാലന്റ് ഷെയറി'ന്റെയും സഹകരണത്തോടെ നടത്തുന്ന റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഹെല്‍മെറ്റ് ക്യാമ്പയിന്റെ ഔദ്യോഗിക ഉല്‍ഘാടനവും വിളംബര റാലിയും നവംബര്‍1ന്...

കരുതലിനൊരു കൈത്താങ് – ഫുഡ് ഫെസ്റ്റ് 2019

പുല്ലൂര്‍:പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ ഫുഡ് ഫെസ്റ്റ് ഒരുക്കുന്നു. നവംബര്‍ 4 , 5 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ ആശുപത്രി...

ലഹരി വിരുദ്ധ കൂട്ടയോട്ടം

അവിട്ടത്തൂര്‍ : ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, അവിട്ടത്തൂര്‍ പ്രോഗ്രസ്സീവ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ...

നൈതികം – ഭരണഘടനാവാര്‍ഷികാഘോഷം ഏകദിന പരിശീലനം

ഇരിങ്ങാലക്കുട: ഭരണഘടനാ വാര്‍ഷികവുമായി ബന്ധപ്പെട്ട്ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലനം എസ്.എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി.സുനിത ടീച്ചര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.മായ...

പൂമംഗലത്ത് ചതുഷ്‌കോണ മത്സരം

ഇരിങ്ങാലക്കുട : പൂമംഗലം സര്‍വ്വീസ് സഹകരണബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് പാനലുകളാണ് മത്സരരംഗത്തുള്ളത്. സിപിഐ ഇല്ലാത്ത സിപിഎംഉം ജനതാദളും ഉള്‍പ്പെട്ട ഇടതു മുന്നണിയും, യുഡി.എഫും, ബിജെപിയും, സിപിഐയുടെ പാനലുമാണ് മത്സരരംഗത്ത് നിലവിലുള്ളത്. നിലവിലുള്ള...

സീമക്കും മക്കള്‍ക്കും വീടൊരുക്കി സിപിഐ

ഇരിങ്ങാലക്കുട : ഒന്നിനുപുറകെ ഒന്നായി ജീവിതദുരിതങ്ങള്‍ പിന്തുടര്‍ന്ന്് അമ്മക്കും മൂന്നുപെണ്‍കുട്ടികള്‍ക്കും താമസിക്കുവാനായി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച വീട് നവംബര്‍ ഒന്നിന് കൈമാറുന്നു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പരേതനായ തലാപ്പിള്ളി വീട്ടില്‍ ദിലീപിന്റെ...

പഞ്ചായത്ത് മെമ്പര്‍സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി മഹിളാ നേതാവ് രാജലഷ്മി കുറുമ്മാത്ത്

ഇരിങ്ങാലക്കുട : കാട്ടൂരിരില്‍ കോണ്‍ഗ്രസ് ഐ വിഭാഗത്തില്‍ തര്‍ക്കം പഞ്ചായത്ത് മെബര്‍ സ്ഥാനവും പാര്‍ട്ടി സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി മഹിളാ നേതാവ് രാജലഷ്മി കുറുമ്മാത്ത്. ഡി സി സി സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe