പുല്ലൂര്‍ ഊരകം ചിന്നങ്ങത്ത് വേലായി മകന്‍ പ്രകാശന്‍ (64) നിര്യാതനായി.

62

പുല്ലൂര്‍ ഊരകം ചിന്നങ്ങത്ത് വേലായി മകന്‍ പ്രകാശന്‍ (64) നിര്യാതനായി. സംസ്‌കാരം (31-12-19) ചൊവ്വാഴ്ച കാലത്ത് 10 ന് വീട്ട്‌വളപ്പില്‍. ഭാര്യ : ശോഭന. മക്കള്‍ : പ്രബിന്‍, നീതു. മരുമക്കള്‍ : ജീഷ്മ, സിജില്‍.

Advertisement