കളത്തിങ്കല്‍ പൗലോസ് മകന്‍ സെബാസ്റ്റ്യന്‍ (ദേവസിക്കുട്ടി) (87) നിര്യാതനായി

62

കളത്തിങ്കല്‍ പൗലോസ് മകന്‍ സെബാസ്റ്റ്യന്‍ (ദേവസിക്കുട്ടി) (87) നിര്യാതനായി. സംസ്‌കാരം നാളെ ചൊവ്വ 31 12 2019 രാവിലെ പത്തിന് പ്രസാദ വരനാഥപള്ളി സെമിത്തേരിയില്‍ . ഭാര്യ: മേരി. മക്കള്‍: പോളി, ഫാ .ബാബു കളത്തിങ്കല്‍ ( ഐ സ് സി എഛ് ), ആനി, ബിജു. മരുമക്കള്‍ :ജാന്‍സി ,വര്‍ഗീസ് ,ദിവ്യ.

Advertisement