തിരുവുത്സവത്തിന്റെ പള്ളിവേട്ട ആലും പരിസരവും ദീപാലങ്കാരം പ്രമുഖ വ്യവസായി നിസാര്‍ അഷറഫ് ഏറ്റെടുത്തിരിക്കുന്നു

213

ഇരിങ്ങാലക്കുട:തിരുവുത്സവത്തിന്റെ പള്ളിവേട്ട ആലും പരിസരവും ദീപാലങ്കാരം നടത്തുന്നതിനായി മുന്‍ കാലങ്ങളിലെപോലെ ഇത്തവണയുംഇരിങ്ങാലക്കുടക്കാരനും പ്രമുഖ വ്യവസായിയുമായ നിസാര്‍ അഷറഫ് സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഉത്സവത്തോടനു ബന്ധിച്ച് ഇദ്ദേഹമാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ 64 സി.സി.ടി.വി. ക്യാമറയ്ക്ക് 7 ലക്ഷം രൂപയോളം ചെലവാക്കിയത്.

Advertisement