കൂടല്‍മാണിക്യം തിരുവുത്സവം 2020 വളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചു

118

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2020 ന്റെ വളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചു. അഡ്വ: കെ.ജി.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.ദാസന്‍ ,വി.വി. വിനു, ടി.എസ്.ശ്രീകുമാര്‍, കെ.ഐ. തങ്കപ്പന്‍, ആദിത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.വി.ഷൈന്‍ സ്വാഗതവും കോഡിനേറ്റര്‍ ദീപ നന്ദിയും പറഞ്ഞു.ചെയര്‍മാനായി എ.വി.ഷൈന്‍, കണ്‍വീനറായി പി.വി.ശിവകുമാര്‍, വൈസ് ചെയര്‍മാനായി കെ.കെ.ശ്രീജിത്ത് ജോയിന്റ് കണ്‍വീനറായി അഡ്വ: കെ.ജി.അജയ്കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. എ.വി.ഷൈന്‍ സ്വാഗതവും ദീപ നന്ദിയും പറഞ്ഞു.

Advertisement