മുരിയാട് സ്വദേശി ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു

62
Advertisement

ആളൂര്‍ :മുരിയാട് മാളിയേക്കല്‍ ജോണ്‍ പോള്‍ (36) ആണ് ആളൂര്‍ പെട്രോള്‍ പമ്പിന് സമീപത്തു വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.ജോണ്‍ പോള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചു റോഡിലേക്കു വീണപ്പോള്‍ എതിരെ വന്ന പിക്കപ്പ് വാനിന്റെ അടിയില്‍ പെടുകയായിരുന്നു .ഉടന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല .

Advertisement