അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ 46-ാമത് സംസ്ഥാന സമ്മേളനം നടന്നു

111

ഇരിങ്ങാലക്കുട : ‘അവകാശങ്ങള്‍ നമുക്ക് അര്‍ഹതപ്പെട്ടതാണ് അവ നാം നേടുക തന്നെ ചെയ്യും’ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് അഖിലകേരള വില്‍കുറുപ്പ് മഹാസഭയുടെ 46-ാമത് പ്രതിനിധി സമ്മേളനം മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.വി.കെ.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisement