കളഞ്ഞു കിട്ടിയ രൂപ തിരിച്ച് നല്‍കി സുന്ദരന്‍ മാതൃകയായി

397

പുല്ലൂര്‍ : പുല്ലൂര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്ന് കളഞ്ഞ് കിട്ടിയ 5000 രൂപ നല്‍കിയാണ് സുന്ദരന്‍ മാതൃകയായത്. പുല്ലൂര്‍ കുന്നുംപുറത്ത് പലചരക്ക് വ്യാപാരിയായ വത്സന്റെ രൂപയാണ് കളഞ്ഞ് പോയത്. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ട് പോകുന്നതിന്റെ ഇടയിലാണ് വത്സന് പണം നഷ്ടപ്പെട്ടത്.

Advertisement