തള്ളിയകാട്ടില്‍ കൂവ്വക്കാടന്‍ ആന്റു ഭാര്യ ആനി (69) വയസ്സ് നിര്യാതയായി

871
Advertisement

ഇരിഞ്ഞാലക്കുട. ചുങ്കം ജംഗ്ഷന്‍ പരേതനായ തള്ളിയകാട്ടില്‍ കൂവ്വക്കാടന്‍ ആന്റു ഭാര്യ ആനി (69) വയസ്സ് നിര്യാതയായി. മകള്‍: ആന്‍സാ
മരുമകന്‍ : പരേതനായ പള്ളിപ്പാട്ട് ആല്‍ബര്‍ട്ട്. സംസ്‌കാരകര്‍മ്മം ചൊവ്വാഴ്ച (1 -10 – 2019 ) 3 മണിക്ക് ഇരിഞ്ഞാലക്കുട വെസ്റ്റ് ഡോളഴേസ് ചര്‍ച്ച് സെമിത്തേരിയില്‍.

 

Advertisement