Sunday, June 21, 2026
26.2 C
Irinjālakuda

വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സ്നേഹസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ഇരിങ്ങാലക്കുട പ്രതീക്ഷഭവനില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷഭവന്‍ പി.ടി.എ
പ്രസിഡന്റ് പി.സി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പ്രതീക്ഷഭവനിലേക്ക്
ലയണ്‍സ് ക്ലബ്ബ് നല്‍കിയ പലവ്യഞ്ജനങ്ങളുടെ വിതരണോദ്ഘാടനം ബാബു
കൂവക്കാടന്‍ നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുരേഷ് കോവിലകം,
പ്രതീക്ഷഭവന്‍ പ്രിന്‍സിപ്പല്‍ സി.പോള്‍സി എന്നിവര്‍ സംസാരിച്ചു. എന്‍.
സതീശന്‍, സഞ്ചു ഷാജന്‍ എന്നിവര്‍ സ്നേഹസംഗമത്തിന് നേതൃത്വം നല്‍കി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img