സി.ഐ.ടി.യു കൊടിമര ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കി

233
Advertisement

.ഇരിങ്ങാലക്കുട : സെപ്തംബര്‍ 27 മുതല്‍ 28 മുതല്‍ ചാലക്കുടിയില്‍ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥക്ക് മാപ്രാണം സെന്ററില്‍ ആവേശകരമായ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ലത ചന്ദ്രന്‍് സി.ഐ.ടി.യു പൊറത്തിശ്ശേരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ബി.രാജു മാസ്റ്റര്‍ സ്വീകരണം നല്‍കി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ജി.വാസുദേവന്‍ നായര്‍, ആര്‍.വി.ഇക്ബാല്‍, പോള്‍ കോക്കാട്ട്, വി.എ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement