അവിട്ടത്തൂര്‍ മഹാദേവക്ഷേത്രം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

320

അവിട്ടത്തൂര്‍: മഹാദേവക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് എ.സി.ദിനേഷ് വാരിയരുടെ അധ്യക്ഷതയില്‍ നടന്നു. എം.എസ്.മനോജ്,വി.പി.ഗോവിന്ദന്‍കുട്ടി,പി.കെ.ഉണ്ണികൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.വിദ്യഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.പുതിയ ഭാരവാഹികള്‍:എ.സി.ദിനേശ് വാരിയര്‍(പ്രസിഡന്റ്),കെ.കെ.കൃഷ്ണന്‍ നമ്പൂതിരി(വൈസ്പ്രസിഡന്റ്),എം.എസ്.മനോജ്(സെക്രട്ടറി),പി.കെ.ഉണ്ണികൃഷ്ണന്‍(ജോ.സെക്രട്ടറി)വി.പി.ഗോവിന്ദന്‍കുട്ടി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement