മണ്ണാത്തിക്കുളം പരിസരം ടൈല്‍സ് വിരിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം

264

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം പരിസരം വൃത്തിയാക്കി നാലുപുറവും ടൈല്‍സ് വിരിക്കുകയും, കുളത്തിനു സമീപം ഹബ്ബ് നിര്‍മിക്കണമെന്നും മണ്ണാത്തിക്കുളം റോഡ് റസി.അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.കൂടാതെ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു.പ്രസിഡന്റ് ഗീത.കെ.മേനോന്‍ അധ്യക്ഷത വഹിച്ചു.എ.സി.സുരേഷ്, പി.ഐ.സുരേന്ദ്രന്‍, എ.സി.രമാദേവി, ഒ.ബി.മധു, സിനി രണേഷ്, ദുര്‍ഗ്ഗ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement