ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ തോമന്‍ മകന്‍ ദേവസിക്കുട്ടി (79) നിര്യാതനായി

253
Advertisement

പുല്ലൂര്‍- ഊരകം: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ തോമന്‍ മകന്‍ ദേവസിക്കുട്ടി (79) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (21-7-19) കാലത്ത് 11.30 ന് ഊരകം സെന്റ് ജോസഫസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ഷാജു(ലൈഫ് കെയര്‍ലാബ് അവിട്ടത്തൂര്‍), ടോജി (L&T ബാംഗ്ലൂര്‍), ഷിന്‍സി (ജില്ലാ സഹകരണബാങ്ക് കൊടുങ്ങല്ലൂര്‍),ബിജു(സബ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട ), മരുമക്കള്‍ : മിനി, മാഗി, വര്‍ഗ്ഗീസ്, സ്വാതി.

Advertisement