മദ്യം മരണമാണ് : ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍

ഇരിങ്ങാലക്കുട : മദ്യം മരണത്തിന്റെ സംസ്‌കാരമാണ് വിതക്കുന്നത് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസ് കൊറിയന്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രമുഖ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ സേവ്യര്‍ പള്ളിപ്പാട്ട് സെമിനാര്‍ അവതരണം നടത്തി. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധനാടകവും അരങ്ങേറി. കോ-ഓഡിനേറ്റര്‍മാരായ കുമാര്‍.സി.കെ. സ്വാഗതവും, എം.എന്‍.തമ്പാന്‍ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നടന്ന കവിയരങ്ങ് സംഗമസന്ധ്യ പ്രശസ്ത കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച കാലത്ത് പ്രളയാന്തര കേരളവും കൃഷിയും എന്ന സെമിനാറില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേകം ഉപഹാരം ലഭിക്കുന്നതായിരിക്കും. വൈകീട്ട് 5 മണിക്ക് പാടിപതിഞ്ഞ പാട്ടുകളുടെ ആവിഷ്‌കാരം ഉണ്ടാരിക്കും. ജൂലൈ 3 ന് ഞാറ്റുവേല മഹോത്സവത്തിന് തിരശീലവീഴും.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img