മാളിയേക്കല്‍ ചേനിയാറ ജോസഫ് (LATE) ഭാര്യ മര്‍ത്ത (89) നിര്യാതയായി

242
Advertisement

മാളിയേക്കല്‍ ചേനിയാറ ജോസഫ് (LATE) ഭാര്യ മര്‍ത്ത (89) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (1-7-19) ഉച്ചതിരഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ഡോളേഴ്‌സ് വെസ്റ്റ് ദേവാലയ സെമിത്തേരിയില്‍ മക്കള്‍ : റോസി, ഷീല, ലിങ്കന്‍, പോളി. മരുമക്കള്‍ : ജോണ്‍സണ്‍, ജോര്‍ജ്ജ്്, ഷീബ, ഷൈനി.

Advertisement