ഐ. ടി .യു ബാങ്ക് ശതാബ്ദി ഷട്ടില്‍ മത്സരത്തില്‍ തൃശൂര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ചാമ്പ്യന്മാര്‍

273
Advertisement

ഇരിങ്ങാലക്കുട-ഐ. ടി .യു ബാങ്ക് ശതാബ്ദി ഷട്ടില്‍ മത്സരത്തില്‍ വിജയികളായ തൃശൂര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ടീമിന് ഫാദര്‍ ജോയ് പീണിക്കപ്പറമ്പില്‍ ട്രോഫി സമ്മാനിച്ചു.ബാങ്ക് ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ ,ഡയറക്ടര്‍മാരായ പി ജെ തോമസ് ,ടി വി ഹരിദാസ് ,മാനേജര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു