തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വായനദിനാചരണം സംഘടിപ്പിച്ചു

268

ഇരിങ്ങാലക്കുട: തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വായനദിനാചരണം ഉല്‍ഘാടനം പുല്ലൂര്‍ സര്‍വ്വിസ്സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.മുരിയാട് പഞ്ചായത്ത് വിദ്യാഭസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ജെസ്റ്റ,പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സി.ഫെമി, സി. നിമിഷ, സി.അനശ്വര, സി.ജിത അധ്യാപകരായ ജോസ്‌ഫൈന്‍ ജോയ്, ഷെറിംങ്ങ്ചാക്കോ, എന്നിവര്‍ പ്രസംഗിച്ചു.

 

 

Advertisement