32.9 C
Irinjālakuda
Tuesday, April 8, 2025

Daily Archives: March 29, 2019

സാക്ഷിയെ ഭീഷണിപ്പെടുത്തി കൊലക്കേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി

ഇരിങ്ങാലക്കുട-കൊലക്കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം സാക്ഷിയെ ഭീഷണിപ്പെടുത്തിയകാരണത്താല്‍ റദ്ദാക്കി.മുകുന്ദപുരംതാലൂക്ക് പടിയൂര്‍ ദേശത്ത്പത്താഴക്കാട്ടില്‍ മിഥുന്‍എന്നയാള്‍ക്ക് അനുവദിച്ച ജാമ്യമാണ് തൃശ്ശൂര്‍പ്രിന്‍സിപ്പല്‍ സെഷന്‍സ്ജഡ്ജ് സോഫി തോമസ് റദ്ദാക്കിയത്. ഇളയമ്മയുടെമകളെ കളിയാക്കിയത് ചോദ്യംചെയ്ത സുജിത്ത് എന്ന യുവാവിനെഇരിങ്ങാലക്കുട ബസ്...

സി. സബീന കണ്ണൂക്കാടന്‍ [86] അന്തരിച്ചു

തിരുച്ചിറപ്പള്ളി ഹോളി ക്രോസ്സ് സന്യാസ സഭാംഗവും കല്പറമ്ബ് പുത്തരിക്കല്‍ കണ്ണുക്കാടന്‍ കുടുംബാഗവുമാണ് . സംസ്‌ക്കാരം വൈകീട്ട് നാല് മണിക്ക് തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടന്നു  

സ്വര്‍ണ്ണ കവര്‍ച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ പ്രതി കുറ്റക്കാരനെന്ന് കോടതി

ഇരിങ്ങാലക്കുട കണ്‌ഠേശ്വരത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവര്‍ച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ...

ക്രൈസ്റ്റില്‍ പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടം പദ്ധതി

ഇരിങ്ങാലക്കുട-ക്രൈസ്റ്റ്‌കോളേജില്‍ പ്രകൃതിസംരക്ഷണ സംഘംസംസ്ഥാന കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്നിവര്‍ ചേര്‍ന്ന് പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടം പദ്ധതി നടപ്പിലാക്കി. കോളേജിന്റെ സുവോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍വശത്തുളള പഴതോട്ടത്തില്‍ മകുടത്തില്‍ വെളളം നിറച്ചു കൊണ്ട് കോളേജ്...

അറേബ്യന്‍ നാട്ടില്‍ മാത്രമല്ല ഇങ്ങ് ഇരിങ്ങാലക്കുടയിലുമുണ്ട് കായ്ക്കുന്ന ഈന്തപ്പനകള്‍

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌ക്കൂളിലാണ് ഈന്തപ്പനകള്‍ കായ്ച്ചു നില്‍ക്കുന്ന അപൂര്‍വ്വ ദൃശ്യം കാണാനാവുക,കേരളത്തിലും ഈന്തപ്പനകള്‍ പൂക്കുമോ എന്ന അതിശയത്തിലാണ് ഇരിങ്ങാലക്കുടക്കാര്‍.സ്‌ക്കൂള്‍ പൂന്തോട്ടത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൂന്നു വര്‍ഷത്തോളമായി 9 വര്‍ഷത്തോളം പ്രായമുള്ള...

ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകന് സൂര്യ താപമേറ്റു

മാള: ഡ്രൈവിംഗ് സ്‌കൂളി ലെ പരിശീലകന് സൂര്യ താപമേറ്റു. വടമ ചിറമേല്‍ അനിലിന്റെ വയറിന്റെ ഇടതുഭാഗത്താണ് സൂര്യതാപത്തെ തുടര്‍ന്ന് പൊള്ളലേറ്റത്. വടമയിലെ മൈതാനത്ത് ഇന്നലെ ഉച്ചയോടെ ഡ്രൈവിംഗ് പരിശീലനം വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്നതിനിടെയായിരുന്നു പൊള്ളലേറ്റത്....

കൊടും വേനലില്‍ ദാഹജല പന്തല്‍ ഉദ്ഘാടനം ചെയ്ത് രാജാജി മാത്യു തോമസ്

ഇരിങ്ങാലക്കുട-കൊടും വേനലില്‍ കുടിനീരുമായ് ഡി.വൈ.എഫ്.ഐ .അരലക്ഷം കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ദാഹജല പന്തല്‍ ഇരിങ്ങാലക്കുട എ.കെ.പി, ക്രൈസ്റ്റ് നഗര്‍, കണ്ടാരന്‍ തറ തുടങ്ങിയ പ്രദേശങ്ങളില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe