കൊടും വേനലില്‍ ദാഹജല പന്തല്‍ ഉദ്ഘാടനം ചെയ്ത് രാജാജി മാത്യു തോമസ്

310
Advertisement

ഇരിങ്ങാലക്കുട-കൊടും വേനലില്‍ കുടിനീരുമായ് ഡി.വൈ.എഫ്.ഐ .അരലക്ഷം കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന ദാഹജല പന്തല്‍ ഇരിങ്ങാലക്കുട എ.കെ.പി, ക്രൈസ്റ്റ് നഗര്‍, കണ്ടാരന്‍ തറ തുടങ്ങിയ പ്രദേശങ്ങളില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, പ്രസിഡണ്ട് വി.എ.അനീഷ്, കെ.എസ്.സുധീഷ്, കെ.യു.ഷനില്‍, വിഷ്ണു, സി.യു.അനീഷ്, സാരംഗി സുബ്രമണ്യന്‍, എം.എസ്.സഞ്ജയ് എന്നിവര്‍ പങ്കെടുത്തു.

 

Advertisement