ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്ക് ഠാണാവിലും സേവാഭാരതിയുടെ കുടിവെള്ള വിതരണം

403

ഇരിങ്ങാലക്കുട: കടുത്ത വേനലില്‍ ദാഹിച്ച് വലയുന്ന ഠാണാവിലെ യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ബസ് സ്റ്റാന്‍ഡിലേതുപോലെ ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നില്‍ കുടിവെള്ള വിതരണം ഏര്‍പ്പെടുത്തി. ആയതിന്റെ ഉദ്ഘാടന കര്‍മ്മം സേവാഭാരതി ട്രഷറര്‍ കെ.ആര്‍ സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു. സേവാഭാരതി പ്രസി. കെ.രവീന്ദ്രന്‍, സെക്രട്ടറി പ്രമോദ് വെള്ളാനി, നൈമിത്തിക സേവാ അംഗങ്ങളായ പ്രമോദ് ടി.എന്‍ ,മണികണ്ഠന്‍ , ബിനേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement