രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കുതിരത്തടം യുവമോര്‍ച്ചയും ബി ഡി കെയും, ഐ.എം.എ ബ്ലഡ്ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.വിഷ്ണു ഉത്ഘാടനം ചെയ്തു.യോഗത്തിന്റെ അധ്യക്ഷന്‍ യുവമോര്‍ച്ച കുതിരത്തടം പ്രസിഡന്റ് ശ്രീ സിബില്‍ മുഖ്യ പ്രഭാഷണം യുവമോര്‍ച്ച നിയോജക മണ്ഡലം ജന:സെക്രട്ടറി KP മിഥുന്‍, ശ്യാംജിമാടത്തിങ്കല്‍, അജിഷ് പൈക്കാട്, രാഹുല്‍ കൃഷ്ണ, നവീന്‍, സനീഷ്, ബിജെപി വേളൂക്കര പ്രസിഡന്റ് ശ്രീ.സുനില്‍നക്കര എന്നിവരും സാന്നിധ്യം വഹിച്ചു.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img