24.1 C
Irinjālakuda
Saturday, April 5, 2025
Home 2018

Yearly Archives: 2018

വിഷന്‍ ഇരിങ്ങാലക്കുട സാന്ത്വന സംഗമം

ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സാന്ത്വന സംഗമവും 50 ല്‍ പരം വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ധനസഹായ വിതരണവും നടത്തി. സംഗമം ക്രൈസ്്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.വിഷന്‍ ഇരിങ്ങാലക്കുട...

ശബരിമലയില്‍ മാത്രമല്ല വിലക്കപ്പെട്ട എല്ലാ പൊതുയിടങ്ങളിലും സ്ത്രീകളും ആദിവാസികളും ദളിതുകളും കടന്ന് കയറുക തന്നെ ചെയ്യും-ഡോ: രേഖരാജ്

ഇരിങ്ങാലക്കുട-ശബരിമല ആദിവാസികള്‍ക്ക് ,തന്ത്രികള്‍ പടിയിറങ്ങുക,എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് വെങ്ങാനൂരില്‍ നിന്ന് എരുമേലിയിലേക്ക് യാത്ര തിരിച്ചിരിക്കുന്ന വില്ലുവണ്ടി യാത്രയുടെ അനുബന്ധമായ് തൃശുര്‍ ജില്ലയില്‍ വില്ലുവണ്ടി യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേഖരാജ്. രാവിലെ 10...

ഗോഷ്‌ലാന്റ് വില്ല തട്ടിപ്പ്: പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: ആഡംബര വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈ മലയാളി ദമ്പതികളില്‍ നിന്നും അരക്കോടി രൂപ തട്ടിയെടുത്തയാള്‍ പിടിയിലായി. നിരവധി തട്ടിപ്പു കേസ്സുകളിലെ പ്രതിയും ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശിയുമായ പുലിക്കോട്ടില്‍ മേജോയെയാണ്...

ബൈപ്പാസില്‍ നടത്തി വന്നിരുന്ന റിലേ നിരാഹാര സമരം അവസാനിച്ചു

ഇരിങ്ങാലക്കുട-തുടര്‍ച്ചയായുള്ള അപകടപരമ്പരക്ക് തടയിടാനായി ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു.ബൈപ്പാസില്‍ ഹംമ്പുകള്‍ സ്ഥാപിക്കുന്നത് വരെയുള്ള താല്‍ക്കാലിക സംവിധാനമായാണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചത് .സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ബൈപ്പാസില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന ഫെയ്‌സ്ബുക്ക്...

മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം; തോമസ് ഉണ്ണിയാടന്‍

വെള്ളാങ്കല്ലൂര്‍: ത്രിതല പഞ്ചായത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സും അനുവദിക്കണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് സമ്മേളനം...

സെന്റ് ജോസഫ്‌സ് കോളജില്‍ ആദരം 2018 സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട -ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാര്‍ത്ഥിനികളെയും ആദരിച്ചു. ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ പെര്‍ഫോമന്‍സ് സൈക്കോളജിസ്റ്റായ ഡോ. സ്റ്റാലിന്‍ റാഫേല്‍, രാജരാജ ചോളന്‍...

ജോസഫ്‌സ് കോളജില്‍ ആരവം 2018 നു തുടക്കമായി

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് ആരവം 2018 തുടങ്ങി. ഫെസ്റ്റ് ശ്രീ. ആഡിസ് അക്കര ( മഴവില്‍ മനോരമ റിയാലിറ്റി ഷോ -നായികാനായകന്‍ ഫെയിം)...

ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിയും ഉച്ചഭക്ഷണവും വിതരണം ചെയ്തു

ഇരിങ്ങാലക്കുട-ശ്രീനാരായണ ഗുരു ദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചതയദിനത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നടത്തി വരുന്ന കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ ഉദ്ഘാടനം...

ബൈപ്പാസ് അപകടപരമ്പര-രണ്ടാം ട്രാഫിക് ക്രമീകരണ സമിതി മീറ്റിംഗിലും അന്തിമ തീരുമാനമില്ല

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വിളിച്ചു ചേര്‍ത്ത രണ്ടാം ട്രാഫിക് ക്രമീകരണ സമിതിക്കും അന്തിമമായ തീരുമാനമെടുക്കാന്‍ സാധിച്ചില്ല.പി .ഡബ്ലിയു .ഡി ,മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റ് ,റവന്യൂ , നഗരസഭചെയര്‍പേഴ്‌സണ്‍,വൈസ് ചെയര്‍പേഴ്‌സണ്‍,വികസനകാര്യസ്റ്റാന്റിംഗ്...

സിസ്റ്റര്‍ ഡോ.വിമല പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തെരഞ്ഞടുക്കപ്പെട്ടു

ഇരിങ്ങാലക്കുട-സി എം സി സന്നാസിനി സമൂഹത്തിന്റെ ഇരിങ്ങാലക്കുട ഉദയപ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഡോ.വിമല തെരഞ്ഞെടുക്കപ്പെട്ടു.സി.ലിസി പോള്‍ ആണ് വികര്‍ പ്രൊവിന്‍ഷ്യല്‍ ,കൗണ്‍സിലര്‍മാരായി സി.ഡോ.ജോഫി ,സി .ഫ്‌ളോറന്‍സ് ,സി .ധന്യ എന്നിവരെയും പ്രൊവിന്‍ഷ്യല്‍...

ആത്മീയതയെ ഭൗതിക മാനദണ്ഡം കൊണ്ട് അളക്കരുത് : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വിശുദ്ധമായ കാര്യങ്ങളെയും മതവിശ്വാസങ്ങളെയും കൂദാശകളെയും ആചാരങ്ങളെയും ഭൗതികമായ അളവുകോലുകൊണ്ട് വിലയിരുത്തുന്ന പ്രവണതകള്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തണമെന്നും ആത്മീയതയെ ഭൗതിക മാനദണ്ഡങ്ങള്‍ കൊണ്ട് അളക്കുന്ന ശൈലി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും മാര്‍...

പൂമംഗലം സഹകരണബാങ്കില്‍ പ്രളയബാധിതര്‍ക്കുള്ള കെയര്‍ ഹോം ഭവന നിര്‍മ്മാണം ആരംഭിച്ചു

അരിപ്പാലം -സഹകരണ മേഖലയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിതരുടെ തകര്‍ന്ന വീടുകള്‍ക്ക് പകരം വീട് നിര്‍മ്മിച്ചു നല്‍കുന്ന കെയര്‍ഹോം പദ്ധതിയില്‍ പൂമംഗലം സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിലുള്ള ആദ്യ വീടിന്റെ നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു.തണ്ണിക്കോട്ട് ഷെറിന്‍ എന്നയാളുടെ തകര്‍ന്ന...

റിലേ സത്യാഗ്രഹം തുടരുന്നു

ഇരിങ്ങാലക്കുട : ബൈപാസ് റോഡില്‍ നടക്കുന്ന ഫേയ്‌സ്ബുക്ക് കൂട്ടായ്മ നടത്തുന്ന റിലേ സത്യാഗ്രഹം നാലാം ദിവസമായ ഇന്നും തുടരുന്നു. അപകടങ്ങളില്‍ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ഇന്നത്തെ സത്യാഗ്രഹത്തിന് നേതൃത്വം കൊടുക്കുന്നത്...

സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലെ വാര്‍ഷികവും യാത്രായയപ്പും സമുചിതമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലെ 19-ാംവാര്‍ഷികവും, രക്ഷാകര്‍ത്തൃസംഗമവും, യാത്രയപ്പും സമുചിതമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപതാപിതാവ് ഫാ.പോളി കണ്ണൂകാടന്‍ ഉദ്ഘാടനവും, സ്‌കൂള്‍മാനേജര്‍ റവ.ഡോക്ടര്‍ ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം പ്രശാന്ത്...

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ കിഴേടമായ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2019 ജനുവരി 10 നു കോടിയേറി 19...

ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ കിഴേടമായ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2019 ജനുവരി 10 നു കോടിയേറി 19 ന് ആറോട്ടോടു കൂടി ആഘോഷിക്കുന്നു. ഹൈക്കോടതിയുടെ വിധിയെ തുടർന്ന് ദേവസ്വം നേരിട്ട് നടത്തുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe