ജോസഫ്‌സ് കോളജില്‍ ആരവം 2018 നു തുടക്കമായി

355
Advertisement

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് ആരവം 2018 തുടങ്ങി. ഫെസ്റ്റ് ശ്രീ. ആഡിസ് അക്കര ( മഴവില്‍ മനോരമ റിയാലിറ്റി ഷോ -നായികാനായകന്‍ ഫെയിം) ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ആഷ അധ്യക്ഷയായ ചടങ്ങില്‍ കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിഷ മുഹമ്മദ് സെല്‍മാന്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി കാര്‍ത്തിക മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി ആറിലധികം വേദികളില്‍ കലാമത്സരങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥിനികള്‍ ആവേശപൂര്‍വ്വം കൊണ്ടാടുന്ന ആരവത്തിന് ഫൈന്‍ ആര്‍ട്‌സ് കണ്‍വീനര്‍ ശ്രീമതി വീണ സാനി, ശ്രീമതി മേരി ജിസ്ബി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
സെന്റ്