ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ കിഴേടമായ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2019 ജനുവരി 10 നു കോടിയേറി 19 ന് ആറോട്ടോടു കൂടി ആഘോഷിക്കുന്നു

332
ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ കിഴേടമായ ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2019 ജനുവരി 10 നു കോടിയേറി 19 ന് ആറോട്ടോടു കൂടി ആഘോഷിക്കുന്നു. ഹൈക്കോടതിയുടെ വിധിയെ തുടർന്ന് ദേവസ്വം നേരിട്ട് നടത്തുന്ന ആദ്യത്തെ ഉത്സവം എന്ന സവിശേക്ഷത കൂടി ഈ വർഷത്തെ ഉത്സവത്തിന്നുണ്ട്. ഇതിനു മുന്നോടിയായി പ്രോഗ്രാം ബുക്കിന്റെ പ്രകാശനം ഇന്ന് 11 മണിക്ക് ആലുവ പ്രസ്സ് ക്ലബ്ബ് ൽ വച്ച് നടന്നു. ദേവസ്വം ചെയർമാൻ ബുക്ക് ആലുവ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ കെ ജിനലാസിന് കൈമാറി കൊണ്ട് നിർവ്വഹിച്ചു. കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ പ്രോഗ്രാമിനെ കുറിച്ച് വിശാദികരിച്ചു.
Advertisement