Home 2018
Yearly Archives: 2018
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു.
അവിട്ടത്തൂര്‍ : പത്ത് ദിവസം നീണ്ട് നിന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം തിങ്കളാഴ്ച്ച ആറാട്ടോട് കൂടി സമാപിച്ചു.ക്ഷേത്രകുളമായ അയ്യന്‍ച്ചിറയില്‍ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍...
ജോലിയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
ഇരിങ്ങാലക്കുട : കെ എസ് ഇ ലിമിറ്റഡ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അരിക്കാട്ട് പറമ്പില്‍ പള്ളി മകന്‍ ഉണ്ണികൃഷ്ണന്‍ (48) ആണ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചത്.കുഴഞ്ഞ വീണ ഇദേഹത്തേ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍...
ഇരിങ്ങാലക്കുടയിലെ ലോട്ടറികടകളില്‍ മിന്നല്‍ പരിശോധന
ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലോട്ടറി കടകള്‍ കേന്ദ്രികരിച്ച് ഒറ്റനമ്പര്‍ ചൂതട്ടം നടക്കുന്നുവെന്ന വിവരത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ ലോട്ടറികടകളില്‍ മിന്നല്‍ പരിശോധന നടത്തി.സംസ്ഥാന സര്‍ക്കാരിന്റ ലോട്ടറി ഉപയോഗിച്ച് തന്നേ ആവസാന നമ്പറുകളില്‍ അധികസമ്മാനം...
പുല്ലൂര്‍ അമ്പലത്തറ വീട്ടില്‍ പേങ്ങന്‍ (96)നിര്യാതനായി
പുല്ലൂര്‍:അമ്പലത്തറ വീട്ടില്‍ പേങ്ങന്‍ (96)നിര്യാതനായി
ഭാര്യ:കാളി,മക്കള്‍:വളളി(late), കാര്‍ത്ത്യായനി,ബാബു(late),സരോജിനി,സുരേഷ്,പ്രദീപ്
മരുമക്കള്‍:ലാലന്‍ (late),വേലായുധന്‍(
late),കൃഷ്ണന്‍,ഭവാനി
ബൈപ്പാസിലെ ചെരുപ്പ് മാലിന്യത്തിന് തീപിടിച്ചു
ഇരിങ്ങാലക്കുട : മാസങ്ങള്‍ക്ക് മുന്‍പ് ബൈപ്പാസ് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തള്ളിയ ഒരു ലോഡ് ചെരുപ്പ് മാലിന്യത്തിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെയാണ് റോഡില്‍ ശക്തമായ രീതിയില്‍ വാഹനങ്ങള്‍...
കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ വാര്‍ഷികാഘോഷം നടത്തി.
ഇരിങ്ങാലക്കുട : കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ 23-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ നിര്‍വഹിച്ചു.ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍...
അവിട്ടത്തൂര്‍ ചിറയില്‍ അറവ്മാലിന്യം തള്ളിയനിലയില്‍
അവിട്ടത്തൂര്‍ ; അവിട്ടത്തൂര്‍ ക്ഷേത്രത്തിന് വടക്ക് വശത്തായുള്ള തൊമ്മനപാടശേഖരത്തിന്റെ ഭാഗമായ പുറംചിറയിലെ ഷട്ടറിന് സമാപമാണ് സാമൂഹ്യവിരുദ്ധര്‍ അറവ് മാലിന്യം തള്ളിയിരിക്കുന്നത്.തെമ്മാനപാടത്തേ കൃഷിയക്ക് ഉപയോഗിക്കുന്ന വെള്ളത്തിലാണ് വ്യാപകമായ രീതിയില്‍ മാലിന്യം തള്ളിയിരിക്കുന്നത്.പക്ഷികളും മറ്റും മാലിന്യം...
അബിന്‍ ചാക്കോയെ അഭിനന്ദിച്ചു
ഇരിങ്ങാലക്കുട: അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ ചുഴിയില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷിച്ചതിന്റെ അംഗീകാരമായി രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക് നേടിയ മാപ്രാണം കുന്നുമ്മക്കര തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിന്‍ ചാക്കോയെ മുന്‍...
‘ഒരു ദേശത്തിന്റെ കഥ’: തികച്ചും ജനാധിപത്യപരമായി എഴുതപ്പെട്ട സാഹിത്യരൂപം_അശോകന്‍ ചരുവില്‍
ഇരിങ്ങാലക്കുട : എസ് കെ പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ' അനുഭവങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ദര്‍ശനങ്ങളാല്‍ സമ്പന്നമാണെന്ന് ശ്രീ.അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. ജീവിതത്തെ സമഗ്രമായ തലത്തില്‍ കാണുന്നതിനും ആവിഷ്‌കരിക്കുന്നതിനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്....
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ യുവാവിന് ക്രൂരമര്‍ദ്ധനം
ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ഓട്ടോഡ്രൈവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചു.കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുചിത്ത് വേണുഗോപാലിനാണ് (26) മര്‍ദ്ധനമേറ്റത്.മാരാകായുധം ഉപയോഗിച്ച് മര്‍ദ്ധിച്ചതിനേ തുടര്‍ന്ന്...
കലാമണ്ഡലം ഗീതാനന്ദന് പ്രണാമം.അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു ഓര്‍മ്മക്കുറിപ്പ്
ഇരിങ്ങാലക്കുട ; ആ മഹാ പ്രതിഭ അരങ്ങിലെ അവസാന ചുവടുകളും അനശ്വരമാക്കി വിടവാങ്ങുമ്പോള്‍ അദേഹത്തേ കുറിച്ച് മനോരമ ഓണ്‍ലൈനിലെ വിനോദ് നായര്‍ എഴുതിയ ഓര്‍മ്മകുറിപ്പ്........
ഉറങ്ങിപ്പോയപ്പോഴാണ് നമ്പ്യാരുടെ മനസ്സില്‍ ആദ്യം തുള്ളലുണ്ടായത്.ഇറങ്ങിപ്പോയപ്പോഴാണ് നമ്പീശന്റെ മകന്‍...
7-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഹിബ ഹുസൈന് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍
7-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഹിബ ഹുസൈന് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍
കലാമണ്ഡലം ഗീതാനന്ദൻ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു.
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ തീരുവുത്സവത്തോട് അനുബന്ധിച്ച് പള്ളിവേട്ട ദിനം വേദിയില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെ പ്രശസ്ത കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് അന്തരിച്ചു.പരിപാടിയ്ക്കിടെ ദേഹാസ്വസ്‌ത്തേ തുടര്‍ന്ന് കുഴഞ്ഞ...
ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി
പടിയൂര്‍: പാലക്കാടുനിന്നും തൃശ്ശൂര്‍- ഇരിങ്ങാലക്കുട- എടതിരിഞ്ഞി- മൂന്നുപീടിക വഴി കൊടുങ്ങല്ലൂരിലേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി. വൈകീട്ട് 6.10ന് സര്‍വ്വീസ് നടത്തുന്ന തിരുത്തേല്‍ ബസ്സാണ് കൊടുങ്ങല്ലൂരിലേയ്ക്ക് പോകാതെ പെരിഞ്ഞനത്ത്...
വൈദ്യൂതി മുടങ്ങും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പര്‍ സെക്ഷന് കീഴില്‍ വരുന്ന തുറവന്‍കാട്,ആനരൂളി,ഗാന്ധിഗ്രാം,ഠാണ,കാട്ടുങ്ങച്ചിറ,ആസാദ് റോഡ്,പുളിഞ്ചോട് എന്നിവടങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
കാക്കാതുരുത്തി : വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്‍ (68) നിര്യാതനായി.ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം ട്രഷറര്‍.എച്ച ഡി പി സമാജം ബോര്‍ഡ് മെമ്പര്‍,കാട്ടൂര്‍ തെക്കുംപാടം കുട്ടുകൃഷി സംഘം സെക്രട്ടറി എന്നി...
കുഞ്ഞലിക്കാട്ടില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ വലിയ ഉത്സവം ജനസമൃദ്ധം
കിഴുത്താണി : കുഞ്ഞലിക്കാട്ടില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം സമുചിതമായി ആഘോഷിച്ചു.24-ാം തിയ്യതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും കലാപരിപാടികളും നടന്നു.27-ാം തിയ്യതി വലിയ...
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വൃത്തിയാക്കല്‍ പ്രവൃത്തി തുടരുന്നു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച മുതല്‍ ആരംഭിച്ച ക്ഷേത്രം മോടികൂട്ടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വൃത്തിയാക്കല്‍ പ്രവൃത്തി ഈ...
ആഘോഷമായി കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുന്നാള്‍
കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വി.സെബസ്ത്യാനോസിന്റെയും വി.കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.വികാരി ഫാ.ഡേവീസ് അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തിവാഴ്ച്ച,രൂപകൂട് എഴുന്നള്ളിക്കല്‍ എന്നവയ്ക്ക് ശേഷം അമ്പ് എഴുന്നള്ളിപ്പ് നടന്നു.തിരുന്നാള്‍ ദിനമായ 27ന് ആഘോഷമായ...
നടവരമ്പ് സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും നടത്തി
നടവരമ്പ് ; ഗവ:ഹയര്‍ സെക്കന്റെറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപികമാര്‍ക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് റോസി പി.എം ,സീനിയര്‍ അദ്ധ്യാപിക ലത....