അവിട്ടത്തൂര്‍ : പത്ത് ദിവസം നീണ്ട് നിന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം തിങ്കളാഴ്ച്ച ആറാട്ടോട് കൂടി സമാപിച്ചു.ക്ഷേത്രകുളമായ അയ്യന്‍ച്ചിറയില്‍ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് കൊടിയ്ക്കല്‍ പറ,ആറാട്ട് കലശം,ആറാട്ട് കഞ്ഞി എന്നി നടന്നു.
Advertisement