24.9 C
Irinjālakuda
Tuesday, November 26, 2024
Home 2018

Yearly Archives: 2018

അരിയും അറിവും പദ്ധതി പ്രകാരം പുസ്തക വിതരണം നടത്തി.

പുല്ലൂര്‍ : അരിയും അറിവും എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുസ്തക വിതരണോദ്ഘാടനം പുല്ലൂര്‍ ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ വച്ച് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്...

പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട - പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍ക്കാണ് അതിര്‍ത്തി...

വേറിട്ട വനിതാവ്യക്തിത്വങ്ങളെ ആദരിച്ച് ക്രൈസ്റ്റ് കോളേജില്‍ വനിതാ ദിനം ആചരിച്ചു.

ഇരിഞ്ഞാലക്കുട : വന്യജീവി ഫോട്ടോഗ്രാഫറും, ബസ്, ഒാേട്ടാ ഡ്രൈവറും ആയ മൂന്ന് വനിതാരത്‌നങ്ങളെ ലോകവനിതാദിനത്തില്‍ ആദരിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് തവനീഷ് എന്ന വിദ്യാര്‍ത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി. സ്ത്രീകള്‍ പൊതുവേ കടുന്ന്‌ചെല്ലാന്‍ മടിക്കുന്ന തൊഴിലിടങ്ങളില്‍...

കാറളം പഞ്ചായത്തില്‍ ‘വയോജനങ്ങള്‍ക്ക് കട്ടില്‍’പദ്ധതി ആരംഭിച്ചു.

കാറളം : ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പദ്ധതിയുടെ ഭാഗമായി കട്ടില്‍ വിതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അംബിക...

പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍...

വൃക്കദിനത്തില്‍ വൃക്കദാനം നിര്‍വഹിച്ച സിസ്റ്റര്‍ക്ക് പോലിസിന്റെ ആദരം

ഇരിങ്ങാലക്കുട : ലോകവൃക്കദിനത്തില്‍ ഇരിങ്ങാലക്കുടയിലെ രോഗബാധിതനായ തിലകന്‍ എന്ന യുവാവിന് സ്വന്തം വൃക്കദാനം ചെയ്ത സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവി സി.റോസ് ആന്റോയ്ക്ക് പോലിസ് ഡിപാര്‍ട്ട്‌മെന്റിന്റെ ആദരം.ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍...

മഠത്തിക്കര സെന്ററില്‍ അപകടം

മഠത്തിക്കര സെന്ററില്‍ അപകടം.മഠത്തിക്കര സെന്ററില്‍ രണ്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം .രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം നടക്കുന്നത്.ഇരിഞ്ഞാലക്കുട ഭാഗത്തേക്ക് പോയി കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ സൈഡില്‍ നിര്‍ത്തിയതിനു പിന്നാലെ...

കാറളത്ത് സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.

കാറളം : ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 136 തൊഴില്‍ദിനങ്ങളിലായി 16 സ്ത്രി തൊഴിലാളികളാണ് കുളം നിര്‍മ്മിച്ചത്. ജല സംരക്ഷണ യഞ്ജത്തിന്റെ...

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന്റെ അവാര്‍ഡ് ദിനം

ഇരിങ്ങാലക്കുട: 2017 -2018 അധ്യായന വര്‍ഷത്തിന്റെ സമാപ്തി കുറിച്ചുകൊണ്ട് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ റെക്ടറും മാനേജറും ആയിരുന്ന ഫാ.തോമസ് പൂവേലിക്കന്‍ അധ്യക്ഷനായിരുന്നു. ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന...

വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

കോണത്തുകുന്ന്: ചീപ്പു ചിറ ടൂറിസം, ലൈഫ് , കാര്‍ഷികമേഖല എന്നിവക്ക് പ്രാധാന്യം നല്‍കി വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു തദവസരത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു...

തട്ടിപ്പുവീരന്‍ ഗുലുമാല്‍ മിലന്‍ ഇരിങ്ങാലക്കുട പോലിസ് പിടിയില്‍.

ഇരിങ്ങാലക്കുട : വിവിധ ആളുകളില്‍ നിന്നും അരകോടിയോളം രൂപ തട്ടിയെടുത്ത കേസ്സില്‍ ' ഗുലുമാല്‍ മിലന്‍ ' എന്നറിയപ്പെടുന്ന മിലന്‍ 33 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ്...

വനിതാ ദിനാഘോഷം വ്യത്യസ്ഥമാക്കി മാധ്യമ വിദ്യാര്‍ത്ഥിനികള്‍

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് കലാലയത്തില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പള്‍ ഡോ.സിസ്റ്റര്‍ ക്രിസ്റ്റിയോടുള്ള ആദര സുചകമായി മാധ്യമവിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ ഡേക്യുമെന്റെറി പദര്‍ശനം വ്യത്യസ്ഥത പുലര്‍ത്തി. മാധ്യമവിഭാഗം മേധാവി ദില്‍റൂബ കെ...

വനിതാ ദിനത്തോടനുബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വുമണ്‍സ് ഡെവലപ്പ്‌മെന്റ് സെല്ലും എന്‍ എസ് എസും കോപ്പറേറ്റിവ് ആശുപത്രിയും സംയുക്തമായി ലോക വനിതാദിനം ആഘോഷിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍...

ധനസഹായം കൈമാറി

വനിതാ_ദിനത്തില്‍സംസ്ഥാനസര്‍ക്കാരിന്റെ അഗതികള്‍ക്കുള്ള ധനസഹായഫണ്ടില്‍ നിന്നുമുള്ള തുക പടിയൂര്‍ ചിറ്റാപറമ്പില്‍ രാഘവന്‍ മകള്‍ സിമിക്ക് കൈമാറി. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പി.ആര്‍.ഒ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു തുക നല്‍കി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട...

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.

വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷന്‍ ഭരണം വനിതകള്‍ക്ക്

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെല്ലാം വനിതകളുടെ നിയന്ത്രണത്തിലായി.സ്ത്രീകളുടെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും പ്രാധാന്യം നല്‍കുക ലക്ഷ്യമാക്കി പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമേകുകയാണ് ഒരു ദിവസത്തെ ചുമതല...

മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ലോക വനിത ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : ലോക വനിത ദിനത്തിന്റെ ഭാഗമായി ബിജെപി മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വ്യക്ക ദാനം നല്‍കി മാതൃകയായ സിസ്റ്റര്‍ റോസ് ആന്റോയെ സ്വവസതിയില്‍ ചെന്നു ആദരിച്ചു. മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ്...

ത്രിപുരയിലെ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

ഇരിങ്ങാലക്കുട : ത്രിപുരയിലെ വിജയത്തിന് പിന്നാലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ ദളിത് സമൂഹത്തിനും നേരെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതൃത്ത്വത്തില്‍ കിരാതമായ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനവും യോഗവും CPI സംസ്ഥാന കൗണ്‍സിലംഗം കെ.ശ്രീകുമാര്‍...

ലോക വനിതാദിനത്തില്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍

ഇരിങ്ങാലക്കുട: മാര്‍ച്ച് 8 ലോക വനിതാദിനത്തില്‍ അഭിമാന നിമിഷങ്ങള്‍ സാക്ഷിയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍. 2018 സ്തീരത്‌നം അവാര്‍ഡ് ഇരിങ്ങാലക്കുടയുടെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ഉമ. 1957ലാണ് യു.എന്‍. മാര്‍ച്ച് 8 അന്താരാഷ്ട്ര...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe