29.9 C
Irinjālakuda
Thursday, November 28, 2024
Home 2018

Yearly Archives: 2018

ഭാരതത്തിലെ ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തണം : സ്വാമി ചിദാനന്ദപുരി മഹാരാജ്

ചേര്‍പ്പ് : ഭാരതമാസകലം ദൃശ്യമാകുന്ന ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തിപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ചിദാനന്ദപുരി മഹാരാജ് പറഞ്ഞു. മൂന്നാമത് ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ മാനബിന്ദുക്കളെ അപമാനിച്ച്...

എസ്.എസ്.എൽ.സി 100% കരസ്ഥമാക്കി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകൾ അഭിമാനമായി.

ഇരിങ്ങാലക്കുട: നാടിന് അഭിമാനമായി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകളായ ഗവ:ബോയ്സ് സ്കൂളും ഗവ: ഗേൾസ് സ്കൂളും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ്...

കൂടല്‍മാണിക്യം എഴുന്നള്ളിപ്പിന് ഭഗവാന്റെ സ്വര്‍ണ്ണകോലം.

ഇരിങ്ങാലക്കുട: ഉത്സവനാളുകളില്‍ രാവിലെ ശീവേലിക്കും, രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ ശിവേലിക്കും വിളക്കിനും സ്വര്‍ണ്ണകോലത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക. മാത്യക്കല്‍ ബലിയും,...

ശിവപാര്‍വ്വതീ ചരിതമോതി’ കുറത്തിയാട്ടം

ഇരിങ്ങാലക്കുട: ഭഗവാന്‍ ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണ് പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചു വരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം...

എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും, താഴെ നീ മയക്കത്തിലാണെന്നും…..:അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ അനു അരവിന്ദ് വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ 'എനിക്കറിയാം ആശാനേ... ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും, താഴെ നീ മയക്കത്തിലാണെന്നും.....' എന്നു അടിക്കുറിപ്പ് അയച്ച അനു അരവിന്ദ് വിജയിയായി.ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ...

ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ നിര്യാതനായി

ഇരിങ്ങാലക്കുട: ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ (  വിജയൻ  ) (68) ഭാര്യവസതിയായ ഇരിങ്ങാലക്കുട പത്മനിവാസില്‍ വെച്ച് അന്തരിച്ചു. മേളകലാകാരൻ തൃപ്പേക്കുളം അച്യുതമാരാരുടെ മകള്‍ ഇന്ദിരയാണ് ഭാര്യ. മക്കള്‍: വിദ്യ, ദീപ,...

കളിയും ഗോളും റഷ്യയില്‍ :മാവ് കേരളത്തില്‍

ഇരിങ്ങാലക്കുട :ഭൂമിയെന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ തുകല്‍ പാളിയായ റഷ്യയിതാ,ലോകത്തെ ഒരു പന്ത് കാട്ടി വിളിക്കുന്നു. വരൂ, എന്തിനാ? ലോകത്തെ ഏറ്റവും വലിയ കായിക ഉത്സവമായ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്, കാല്‍പന്ത് കളിയുടെ...

അവധിക്കാല കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന അത്‌ല റ്റിക്‌സ്, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ കോച്ചിങ്ങ് ക്യാമ്പുകള്‍ക്ക് തുടക്ക മായി. കോച്ചിങ്ങ് ക്യാമ്പിന്റെ ഉദ്ഘാടനം ചാലക്കുടി എം.പി. ശ്രീ. ടി.വി. ഇന്ന സെന്റ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ്...

പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന വറീത് അന്തോണി(82) നിര്യാതനായി.

പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന വറീത് അന്തോണി(82) നിര്യാതനായി.സംസ്‌ക്കാരം 03-05-2018 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടക്കും.ഭാര്യ:ആലീസ് അന്തോണി.മക്കള്‍:ഷൈനി,ഷെര്‍ലി,ജോര്‍ജ്ജ്.മരുമക്കള്‍:വര്‍ഗ്ഗീസ്,ദേവസ്സി,ലൂസി.

പുണ്യം പകര്‍ന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മാതൃക്കല്‍ ബലിദര്‍ശനം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ താന്ത്രികചടങ്ങുകളില്‍ പ്രധാനപ്പെട്ട ശ്രീഭുതബലിയുടെ മാത്യക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനതിരക്ക്.മറ്റ് ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലിക്ക് ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഇവിടെ മാതൃക്കല്‍ ബലി തൊഴുന്നത് പരമപുണ്യമാണെന്നാണ്...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഊട്ടുപുരയിലെ വിശേഷങ്ങള്‍

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവദിനങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കെടുക്കും. തെക്കേ ഊട്ടുപുരയില്‍ ഉച്ചക്ക് ഭക്തജനങ്ങള്‍ക്കും കലാനിലയത്തില്‍ മൂന്നു നേരവും പ്രവര്‍ത്തിക്കാര്‍ക്കുമായിട്ടാണ് പ്രസാദഊട്ട് സംഘടിപ്പിച്ചിരിക്കുന്നത്.  കൂടല്‍മാണിക്യം ക്ഷേത്രം പോലെ തന്നെ...

അടിക്കുറിപ്പ് മത്‌സരം-4 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.02-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

കൂടല്‍മാണിക്യം തിരുവുത്സവം: ഭക്തജന തിരക്കേറുന്നു

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ നാലാംദിനം പിന്നിടുമ്പോള്‍ ഭക്തജനത്തിരക്ക് കൂടി വരുന്നു.മെയ് ദിനം ആയതിനാല്‍ അവധിദിനമായതിനാലാണ് ഇന്നു ശീവേലിക്കും ഓട്ടന്‍തുള്ളല്‍ കാണാനും ഒരുപാട് ആളുകള്‍ എത്തിയിരുന്നു.ഇന്നു 5.30 മുതല്‍ മീര ശ്രീനാരായണന്റെ ഭരതനാട്യവും...

ബോയ്‌സ് സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു

ഇരിങ്ങാലക്കുട : ഠാണ -ബസ് സ്റ്റാന്റ് റോഡില്‍ നിയന്ത്രണം വിട്ട ബസ്സ് വീടിന്റെ മതിലില്‍ ഇടിച്ചു.കോണത്തുകുന്ന് ,കുണ്ടായി,നടവരമ്പ് റൂട്ടില്‍ ഓടുന്ന 'ശ്രീഹരി' എന്ന ബസ്സ് ആണ് നിയന്ത്രണം വിട്ട് ഗവ.ബോയ്‌സ് സ്‌കൂളിന്റെ സമീപം...

ഒരു ഫോട്ടോഗ്രാഫറും ഒരു ആന പ്രാന്തനും ഉടലെടുക്കുന്നു:അടിക്കുറിപ്പ്-2 ലെ മത്സരത്തില്‍ ഗോകുല്‍ കര്‍ണ്ണന്‍ വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോതസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-2 ലെ മത്സരത്തില്‍ 'ഒരു ഫോട്ടോഗ്രാഫറും ഒരു ആന പ്രാന്തനും ഉടലെടുക്കുന്നു' എന്നു അടിക്കുറിപ്പ് അയച്ച ഗോകുല്‍ കര്‍ണ്ണന്‍ വിജയിയായി.

ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കാട്ടൂര്‍ റോഡില്‍ നിന്നും വരുകയായിരുന്ന തളിക്കുളം സ്വദേശി ജെജുവിന്റെ കാറില്‍ ഞവരികുളം ഭാഗത്ത് നിന്ന് വരുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ഷൈജു ഓടിച്ചിരുന്ന...

കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് പ്രാധാന്യം നല്കണം-മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു സമൂഹ രൂപീകരണത്തിന് ഇക്കാലഘട്ടത്തില്‍ എല്ലാവരും പ്രാധാന്യം നല്കണമെന്ന് ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. പതയുടെ മേഴ്‌സി ട്രസ്റ്റ് ഫാമിലി മീറ്റ് മാര്‍ പോളി കണ്ണൂക്കാടന്റെ...

ഇരിങ്ങാലക്കുട CDS അക്കൗണ്ടന്റിനെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി.

ഇരിങ്ങാലക്കുട:പുതുക്കാട് CDS അക്കൗണ്ടന്റ് ആയി 3 വർഷം പ്രവർത്തിക്കുകയും രണ്ട് മാസത്തോളമായി ഇരിങ്ങാലക്കുട അക്കൗണ്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങാല്ലൂർ സ്വദേശി ജീതുവാണ് (29) ഭർത്താവിന്റെ ക്രൂര പ്രവർത്തനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അയൽക്കൂട്ടത്തിൽ...

കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.

ആളൂര്‍ : അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണു മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി. ഈ ലൈനിലേക്ക്...

അടിക്കുറിപ്പ് മത്‌സരം-3 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.01-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe