27.9 C
Irinjālakuda
Friday, November 29, 2024
Home 2018

Yearly Archives: 2018

ഇരിങ്ങാലക്കുടയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് ആദരം

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭ നൂറ് ശതമാനം ലഭിച്ച സ്‌കൂളുകളെയും,ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.കൂടാതെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 58-ാം റാങ്ക് കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിനെയും ആദരിച്ചു.വൈകീട്ട് 4 മണിക്ക് ആരംഭിച്ച...

ബസ്സ് യാത്രയ്ക്കിടെ 13 വയസ്സുള്ള ആണ്‍കുട്ടിയെ പീഠിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ ഇരിങ്ങാലക്കുടയില്‍ പിടിയില്‍.

ഇരിങ്ങാലക്കുട:ഇരിഞ്ഞാലക്കുടയില്‍ നിന്നും സ്വകാര്യ ബസ്സില്‍ കോണത്തുകുന്നിലേക്കുള്ള യാത്രക്കിടെ സ്‌ക്കൂള്‍ വിദ്യാര്‍ഥിയുടെ രഹസ്യ ഭാഗങ്ങളില്‍ പിടിക്കുകയും, മറ്റ് ഹീന പ്രവര്‍ത്തികളും മറ്റുo ചെയ്യുന്നതിനിടെ ആണ്‍കുട്ടി കരയുകയും ബഹളംവക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്രര്‍...

ഞാറ്റുവേല മഹോത്സവം 2018:സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും വലിയ കാര്‍ഷികോത്സവമായ ഞാറ്റുവേല മഹോത്സവം-2018ന്റെ അനുബന്ധപരിപാടികള്‍ ജൂണ്‍ 3 ന് ആരംഭിക്കും. ഞാറ്റുവേല...

‘നമ്മുടെ ഗാന്ധിഗ്രാം’ സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട 'നമ്മുടെ ഗാന്ധിഗ്രാം' സംഘടിപ്പിച്ച മാളക്കാരന്‍ വര്‍ഗ്ഗീസ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ലീഗില്‍ ബ്ലൂസ്റ്റാര്‍ ഗാന്ധിഗ്രാം ചാമ്പ്യന്‍മാരായി.ലീഗ് മത്സരങ്ങളോടനുബന്ധിച്ച് ജൂനിയര്‍ ,പെണ്‍കുട്ടികള്‍ ,വെറ്ററന്‍സ് വിഭാഗങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നുന്നത് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കോച്ചുമായ ടി...

കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി

കാട്ടൂര്‍: കാട്ടൂര്‍ സി പി ഐ (എം) ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേക്കുംമൂല ചേന്ദംകുളം ചണ്ടി വാരി വൃത്തിയാക്കി .മൂന്ന് ഘട്ടങ്ങളിലായി 50 ഓളം പ്രവര്‍ത്തകരാണ് ജോലിയില്‍ ഉണ്ടായിരുന്നത് .കുളം വൃത്തിയാക്കിയതില്‍ പ്രദേശത്തെ...

തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.

ഇരിങ്ങാലക്കുട : തപാല്‍ മേഖലയിലെ രണ്ടരലക്ഷം ജി ഡി എസ് ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിനായി നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ മെയ് 22 മുതല്‍...

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുല്ലൂര്‍ : മുല്ല റസിഡന്റ്‌സ് അസോസിയേഷനും ശാന്തി ഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റലും, പുല്ലൂര്‍ മിഷ്യന്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ അധ്യക്ഷത...

പ്രാദേശിക ചരിത്രത്തിന്റെ വീണ്ടെടുപ്പ് ഇരിഞ്ഞാലക്കുട മാന്വലിലൂടെ യഥാര്‍ത്ഥ ചരിത്രത്തിന്റെ കണ്ടെടുക്കല്‍:കെ.ഇ.എന്‍

ഇരിഞ്ഞാലക്കുട: പ്രാദേശികചരിത്രത്തിന്റെ വീണ്ടെടുപ്പിലൂടെ ഒരു ജനത അതിന്റെ യഥാര്‍ത്ഥ ചരിത്രത്തെയാണ് കണ്ടെടുക്കുന്നത് എന്ന് പ്രശസ്ത ചിന്തകന്‍ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. നിശാഗന്ധി ഇരിഞ്ഞാലക്കുട മാന്വലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരചരിത്രം എപ്പോഴും അധീശവര്‍ഗ്ഗത്തിന്റെ ചരിത്രമാണ്....

ഇരിങ്ങാലക്കുടക്ക് സിന്ദൂര തിലകമായി ക്രൈസ്റ്റ് കോളേജില്‍ സിന്തറ്റിക്ക് ടെന്നീസ് കോര്‍ട്ട്

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയില്‍ നിന്നും ഇന്ത്യക്കുവേണ്ടി ടെന്നീസില്‍ ട്രോഫി നേടുന്ന വിംബിള്‍ഡണ്‍ -ഫ്രഞ്ച് ഓപ്പണ്‍ -യു എസ് ഓപ്പണ്‍ -ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന ടെന്നീസില്‍ ഒളിംപിക്ക് മെഡല്‍ നേടുന്ന താരങ്ങളെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ,വരദാനങ്ങളുടെ...

സമസ്ത കേരള വാരിയര്‍ സമാജം 40-ാം സംസ്ഥാന സമ്മേളനം മെയ് 25,26,27 തിയ്യതികളില്‍

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയര്‍ സമാജം 40-ാം സംസ്ഥാന സമ്മേളനം മെയ് 25,26,27 തിയ്യതികളില്‍ ചങ്ങനാശ്ശേരി വാരിസര്‍ സമാജം ഹാളില്‍ നടക്കുമെന്ന് പബ്‌ളിസിറ്റി ചെയര്‍മാന്‍ എ.സി സുരേഷ് അറിയിച്ചു.പ്രതിനിധി സമ്മേളനം പൊതുസമ്മേളനം...

പടിയൂര്‍ ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

പടിയൂര്‍: ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം നടന്നു. സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ പൗരാവകാശ...

പച്ചക്കറിയുടെ വ്യാപനത്തിന് പദ്ധതിയുമായി ആനന്ദപുരം റൂറല്‍ ബാങ്ക്

ആനന്ദപുരം: മേഖലയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക ലക്ഷ്യമിട്ട് ആനന്ദപുരം റൂറല്‍ ബാങ്ക് പച്ചക്കറി കൃഷി വ്യാപന പദ്ധതി ആരംഭിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോണ്‍...

പടിയൂര്‍ രാഷ്ട്രിയസംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിയ്ക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു

പടിയൂര്‍ : മാസങ്ങളായി പടിയൂര്‍ കേന്ദ്രികരിച്ച് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിയ്ക്കാന്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.ഇടത്പക്ഷ പ്രവര്‍ത്തവകരും ബി ജെ...

ഉയര്‍ന്ന് പറക്കാന്‍ ക്രൈസ്റ്റിന്റെ ജംപിങ്ങ് അക്കാഡമി

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി താരങ്ങളെ കണ്ടെത്താനും 2020, 2024, വര്‍ഷങ്ങളിലെ ഒളിംപിക് മത്സരങ്ങളില്‍ ഇന്ത്യക്കായി പോള്‍ വാള്‍ട്ടിലും ഹൈ ജംപിലും മെഡല്‍ നേടണം എന്ന ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടിയാണ് മണ്‍മറഞ്ഞുപോയ ക്രൈസ്റ്റ്...

മുപ്പത്തിനാല് കവികളുടെ കവിതകളുടെ സമാഹാരം ‘കവിതാസംഗമം’ പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സൗഹൃദസംഘമായ സംഗമസാഹിതിയോടൊപ്പം സഞ്ചരിക്കുന്ന മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം 'കവിതാസംഗമം' സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ വെച്ച് പ്രശസ്ത കവി സെബാസ്റ്റ്യന്‍, 2016...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

ഇരിങ്ങാലക്കുട :മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം ഇരിങ്ങാലക്കുയില്‍ സമുചിതമായി ആചരിച്ചു.കോണ്‍ഗ്രസ് മണ്ഡലം ഓഫീസായ രാജീവ്ഗാന്ധി മന്ദിരത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാര്‍ളിയുടെ അദ്ധ്യക്ഷയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി...

വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലാമാസിയ കല്ലേറ്റുംങ്കര വിജയികളായി

ആളൂര്‍ : എ ഐ വൈ എഫ് ആളൂര്‍ പഞ്ചായത്തിലെ പഞ്ഞപ്പിള്ളി (കേരളാ ഫീഡ്ഡസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്' സംഘടിപ്പിച്ചു.എ ഐ വൈ എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി...

കോലോത്തുംപടി സ്വദേശി ഇടിമിന്നലേറ്റു മരിച്ചു

ഇരിങ്ങാലക്കുട-കുടജ്രാദിയില്‍ കോലോത്തുംപടി വത്തേരിപ്പറമ്പില്‍ വീട്ടില്‍ അനില്‍ നായിക്കിന്റെ മകന്‍ വിഷ്ണു (24) ഇടിമിന്നലേറ്റു മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരന്‍ ശരത്തിന് നിസ്സാര പരുക്കേറ്റു.വിഷ്ണു,ശരത്,അമ്മാവന്‍ സുധീഷ് കണ്ണന്‍ എന്നിവര്‍ ശനിയാഴ്ചയാണ് കുടജ്രാദിയില്‍ എത്തിയത് .മലമുകളിലെ സര്‍വജ്ഞ പീഠത്തിലാണ്...

റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി

കാട്ടുങ്ങച്ചിറ: മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് കിറ്റ് വിതരണം നടത്തി.ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മദ്രസ ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് പി എ നാസറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം എം...

തെറ്റയില്‍ അമ്പഴക്കാടന്‍ ലോനപ്പന്‍ ഭാര്യ അന്നമ്മ (85) നിര്യാതയായി

ഇരിങ്ങാലക്കുട : പരേതനായ തെറ്റയില്‍ അമ്പഴക്കാടന്‍ ലോനപ്പന്‍ ഭാര്യ അന്നമ്മ (85) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ :അന്തോണി,മേരി,പരേതനായ വിന്‍സെന്റ്,ജോയ്,ജെയ്സന്‍,റാണി,ബെന്നി മരുമക്കള്‍ :...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe