എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ആപ്പീസ് ഉത്ഘാടനം ചെയ്തു.

299

ഇരിങ്ങാലക്കുട :എ ഐ ടി യു സി  ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ആപ്പീസ് പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്‍ ഔപചാരികമായ
ഉത്ഘാടനം നിര്‍വഹിച്ചു, സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തിനോട് ചേര്‍ന്നുള്ള ചെത്ത് തൊഴിലാളി യൂണിയന്‍ കെട്ടിടത്തില്‍ ആണ് ആപ്പീസ് പ്രവര്‍ത്തനം ആരംഭിച്ചത്. മണ്ഡലം പ്രസിഡന്റ് കെ. കെ. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്‍ സെക്രട്ടറി ടി. കെ. സുധീഷ് മുഖ്യ പ്രഭാഷണം നടത്തി, കെ. വി. രാമകൃഷ്ണന്‍. കെ. വി. മോഹനന്‍, കെ. നന്ദനന്‍, കെ. എസ്. പ്രസാദ്. വി. കെ. സരിത. കെ. സി. ബിജു, വര്‍ദ്ധനന്‍ പുളിക്കല്‍,റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement