കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായി കെ .കെ ജോണ്‍സണെ തിരഞ്ഞെടുത്തു

860

ഇരിങ്ങാലക്കുട-കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായി കെ .കെ ജോണ്‍സണെ നിയമിച്ചു.പാര്‍ട്ടിയിലെ ഭിന്നതകളെ തുടര്‍ന്ന് രാജിവച്ച വര്‍ഗ്ഗീസ് പുത്തനങ്ങാടിക്ക് പകരമായാണ് കെ .കെ ജോണ്‍സണ്‍ നിയമിതനായത് .വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ,യൂത്ത് കോണ്‍ഗ്രസ്സ് വേളൂക്കര മണ്ഡലം പ്രസിഡന്റ് ,ഡി .സി .സി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള കെ .കെ ജോണ്‍സണ്‍ മധുര കോട്‌സിലെ ജീവനക്കാരനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു.

Advertisement