ഭിന്നശേഷി കലാ-കായിക മേള 2018 നടന്നു

259
Advertisement

ചേര്‍പ്പ് ബ്ലോക്കിലെ ഭിന്നശേഷി കലാ-കായിക മേള 2018 നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ആര്‍.സരള അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെന്‍സണ്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.എ പ്രദീപ്,കെ.ഡി.മില്‍ട്ടന്‍,സുജിത സുനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.സണ്ണി സ്വാഗതവും CDPO ഡോ.ശ്രീവിദ്യ എസ്.മാരാര്‍ നന്ദിയും പറഞ്ഞു.