ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സണ്ണി സില്‍സിനു മുന്നിലുള്ള റോഡിന്റെ പണി പുനരാരംഭിച്ചു. കാലങ്ങളായി ആളുകള്‍ ആ റോഡിലൂടെയുള്ള യാത്ര ദുരിതം അനുഭവിക്കുന്നു. പലസംഘടനകളും വാര്‍ത്തമാധ്യമങ്ങളും ഏറെ പ്രക്ഷോഭങ്ങള്‍ അഴിച്ചു വിട്ടിരുന്നു. നാലു ലക്ഷത്തോളം എസ്റ്റിമേഷനിട്ടാണ് പണികള്‍ ആരംഭിച്ചീരിക്കുന്നത്.
Advertisement