ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്ക് യു.ഡി.എഫ്.പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

526
Advertisement

ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എം.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. പാനല്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. എം.എസ്.കൃഷ്ണകുമാര്‍, എ.സി.ജോണ്‍സണ്‍,ഡീന്‍ ഷള്‍ട്ടന്‍, വിജയന്‍ ഇളയേടത്ത്, കെ.ജെ.അഗസ്റ്റിന്‍, കെ.എം.ധര്‍മ്മരാജന്‍, സി.ആര്‍.ജയബാലന്‍, കെ.ബി.ലതീശന്‍, സുനിത പരമേശ്വരന്‍, എ.ഇന്ദിര,കെ.കെ.അനിത, എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബാങ്ക് പ്രസിഡന്റായി എം.എസ്.കൃഷ്ണകുമാര്‍, വൈസ്.പ്രസിഡന്റായി എ.സി.ജോണ്‍സണ്‍ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.

Advertisement